Upcoming Events:  ബാങ്കിൻെറ 'എ' ക്ലാസ് അംഗങ്ങളുടെ വാർഷിക ജനറൽ ബോഡി 24 -11 -2023 (വെള്ളിയാഴ്ച ) വൈകുന്നേരം 3 മണിക്ക് പാലോട്ടുപള്ളി NIS LP  സ്കൂളിൽ വച്ചു നടക്കുന്നു . മുഴുവൻ എ ക്ലാസ് അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Kolari Service Co Operative Bank

              1951 ഡിസംബർ 31 ന് കോളാരി വിവിധോദ്ദേശ ഐക്യ നാണയ സംഘമായി രജിസ്റ്റർ ചെയ്തു. 1952 മാർച്ച് 26 മുതൽ വിവിധോദ്ദേശ ഐക്യ നാണയ സംഘമായി പ്രവർത്തനം ആരംഭിച്ച് 21 .09 .1963 മുതൽ കോളാരി സർവ്വീസ് സഹകരണ സൊസൈറ്റി ആയും 07 .06 .1982 മുതൽ കോളാരി സർവ്വീസ് സഹകരണ ബാങ്കായും പ്രവർത്തിച്ചു വരുന്നു .നിലവിൽ  ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്കാണ് .
        106 കോടി നിക്ഷേപം, 95 കോടി വായ്പ, 2.2 കോടി ഓഹരി മൂലധനം,115 കോടി പ്രവർത്തന മൂലധനവുമുണ്ട് .ഹെഡ് ഓഫീസ് കൂടാതെ 3  ശാഖകളും പ്രവർത്തിച്ചു വരുന്നു . എല്ലാ ശാഖകളും രാവിലെ 8 മാണി മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നു .1951ൽ 31 അംഗങ്ങളുമായി ആരംഭിച്ച നമ്മുടെ സ്ഥാപനത്തിന് വിവിധ മേഖലകളിൽ നിന്നായി നിലവിൽ 11000 അംഗങ്ങളുണ്ട് . 2008  മുതൽ ഞങ്ങൾ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു  വരുന്നു .

Read More

News & Events

Stay updated with the latest news and events. Discover breaking stories and exciting happenings in a concise, informative format.