GOLD LOAN
സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി കുറഞ്ഞ പലിശ നിരക്കിൽ മറ്റു ചെലവുകൾ ഒന്നും തന്നെ ഇല്ലാതെ വിവിധ കാലയളവിൽ നൽകുന്ന വായ്പ.
GOLD LOAN AGRICULTURAL
സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ മറ്റു ചെലവുകൾ ഒന്നും തന്നെ ഇല്ലാതെ വിവിധ കാലയളവിൽ കാർഷിക ആവശ്യങ്ങൾക്കായി നൽകുന്ന വായ്പ.