Stay updated with the latest news and events. Discover breaking stories and exciting happenings in a concise, informative format.
എ ക്ലാസ്സ് അംഗങ്ങളുടെ വാർഷിക പൊതുയോഗം 24.11 .2023 (വെള്ളിയാഴ്ച )ന് വൈകുന്നേരം 3 മണിക്ക് പാലോട്ടുപള്ളി NIS LP സ്കൂളിൽ വെച്ച് താഴെ ചേർത്തിരിക്കുന്ന പരിപാടികൾ അനുസരിച്ച് ചേരുവാൻ നിശ്ചയിച്ചിരിക്കുന്നു .പൊതുയോഗത്തിൽ എല്ലാ എ ക്ലാസ്സ് അംഗങ്ങളും ക്ര്യത്യ സമയത്ത് പങ്കെടുക്കണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു .
കാര്യപരിപാടി
1 .സ്വാഗതം
2 .അധ്യക്ഷന്റെ ആമുഖ ഭാഷണം
3 .2022 - 23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കൽ
4 .2022 - 23 വർഷത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
5 .2022 - 23 വർഷത്തെ സപ്ലിമെന്ററി ബഡ്ജറ്റ് അംഗീകരിക്കൽ
6 .2024 - 25 വർഷത്തെ കരട് ബഡ്ജറ്റ് അംഗീകരിക്കൽ
7 .2022 - 23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിക്കലും ന്യുനത പരിഹരണവും
8 .2022 - 23 വർഷത്തെ ലാഭ വിഭജനം
9 .2022 - 23 വർഷത്തെ പ്രൊഫഷണൽ വിദ്യാഭ്യാസ ഫണ്ട് സംബന്ധിച്ച് തീരുമാനിക്ക
10.അംഗങ്ങളുടെ ചോദ്യങ്ങളും പ്രമേയങ്ങളും
11.അധ്യക്ഷൻ അനുവദിക്കുന്ന മറ്റ് വിഷയങ്ങൾ
12.ഉപസംഹാരം