STNA LOAN

ഹ്രസ്വകാല കാർഷികേതര വായ്‌പകൾ ഹ്രസ്വകാലത്തേക്ക് നൽകുന്നതും കാർഷിക പ്രവർത്തനങ്ങൾ ഒഴികെയുള്ള ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ളതുമായ വായ്പകൾ രണ്ടു മെമ്പർമാരുടെ ജാമ്യത്തിൽ നൽകുന്നു .

EDUCATION LOAN

ട്യൂഷൻ ഫീസ്, പുസ്‌തകങ്ങൾ, ജീവിതച്ചെലവുകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ ചെലവുകൾക്കായി വിദ്യാർത്ഥികളെ സഹായിക്കുന്നതിനായിട്ടുള്ളതാണ് വിദ്യാഭ്യാസ വായ്പ.

MTNALM

വസ്തു പണയപ്പെടുത്തി കാർഷികേതര ആവശ്യങ്ങൾക്കായി മധ്യകാലത്തേക്ക് നൽകുന്ന വായ്പ 

MTNA BUSINESS LOAN

ചെറുകിട കച്ചവടക്കാർക്ക് കച്ചവടം ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ നൽകുന്ന മധ്യകാല വായ്പ. 

MTNA PC

ഉദ്യോഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ നൽകുന്ന കാർഷികേതര മധ്യകാല വായ്പ. 

LTNALM

വസ്തു പണയപ്പെടുത്തി കാർഷികേതര ആവശ്യങ്ങൾക്കായി ദീർഘ കാലത്തേക്ക്  നൽകുന്ന വായ്പ.