LINKAGE LOAN

കുടുംബശ്രീയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (SHG) സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനാണ് ലിങ്കേജ് ലോൺ.

MUTTATHE MULLA

കുടുംബശ്രീയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വനിതാ സ്വയം സഹായ സംഘങ്ങൾ (SHG) മുഖാന്തിരം പ്രാദേശിക തലത്തിൽ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ നൽകുന്ന വായ്പ. 

SJSRY LOAN

വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ സംരംഭങ്ങൾ ആരംഭിക്കുന്നതിനു നൽകുന്ന വായ്പ.